- verb (ക്രിയ)
ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക
- noun (നാമം)
കൂട്ടിക്കുഴയ്ക്കുക, കുഴങ്ങുക, നാനാവിധമാക്കുക, കലക്കുക, ചിന്താക്കുഴപ്പം വരുക
- verb (ക്രിയ)
കൂട്ടിക്കലർത്തുക, മിശ്രമാക്കുക, സമ്മിശ്രമാക്കുക, ക്രമരഹിതമായി മിശ്രണം ചെയ്യുക, കൂട്ടിക്കുഴയ്ക്കുക
തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
കൂട്ടിക്കുഴയ്ക്കുക, കൂട്ടിക്കലർത്തുക, സങ്കരമാക്കുക, കുഴപ്പിക്കുക, സമ്മിശ്രമാക്കുക
- noun (നാമം)
കൂട്ടിക്കുഴയ്ക്കുക, കുഴങ്ങുക, നാനാവിധമാക്കുക, കലക്കുക, ചിന്താക്കുഴപ്പം വരുക