1. Muddled

    ♪ മഡൽഡ്
    1. -
    2. കൂടിക്കുഴഞ്ഞ
    3. കലങ്ങിയ
    1. വിശേഷണം
    2. പരിഭ്രാന്തമായ
    3. താറുമാറായ
    4. നാനാവിധമായ
    5. പങ്കിലമായ
    6. മതിഭ്രമം സംഭവിച്ച
  2. Muddle along

    ♪ മഡൽ അലോങ്
    1. ക്രിയ
    2. ക്രമരഹിതമായി മുന്നേറുക
    3. വിഡ്ഢിയായി ജീവിക്കുക
  3. Muddle through

    ♪ മഡൽ ത്രൂ
    1. വിശേഷണം
    2. പാടുപെട്ടു ലക്ഷ്യം നേടുന്ന
  4. Muddle-headed

    1. വിശേഷണം
    2. കുഴഞ്ഞുമറിഞ്ഞ ബുദ്ധിയുള്ള
  5. Muddle

    ♪ മഡൽ
    1. നാമം
    2. താറുമാർ
    3. കുഴപ്പം
    4. ബഹളം
    5. ബുദ്ധിഭ്രമം
    6. മയക്കം
    7. കലക്കം
    1. ക്രിയ
    2. നാനാവിധമാക്കുക
    3. കലക്കുക
    4. ലഹരിപിടിപ്പിക്കുക
    5. ബുദ്ധിഭ്രമമുണ്ടാക്കുക
    6. കളങ്കപങ്കിലമാക്കുക
    7. ആശയക്കുഴപ്പം ഉണ്ടാക്കുക
    8. കൂട്ടിക്കുഴയ്ക്കുക
    9. സ്ഥാനം തെറ്റിച്ച് വെക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക