1. Muddy

    ♪ മഡി
    1. വിശേഷണം
    2. അവ്യക്തമായ
    3. ചെളിമയമായ
    4. മണ്ണുള്ള
    5. കലങ്ങിമറിഞ്ഞ
    6. സ്ഫുടമല്ലാത്ത
    7. ചെളിയുള്ള
    1. നാമം
    2. ധാരാളം
    3. അവ്യക്തമാക്കുക
    4. ചെളി കലർത്തുക
  2. Muddy hole

    ♪ മഡി ഹോൽ
    1. നാമം
    2. ചെളിക്കുഴി
  3. Muddy place

    ♪ മഡി പ്ലേസ്
    1. നാമം
    2. ചെളിപിടിച്ച സ്ഥലം
  4. Muddy soil

    ♪ മഡി സോയൽ
    1. നാമം
    2. ചെളിമണ്ൺ
  5. Muddy the waters

    ♪ മഡി ത വോറ്റർസ്
    1. ക്രിയ
    2. പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുക
  6. Muddiness

    1. നാമം
    2. ബുദ്ധിമാന്ദ്യം
    3. അവ്യക്തത
    4. കാലുഷ്യം
    5. കലങ്ങൽ
    6. പങ്കത്വം
    1. ക്രിയ
    2. ചെളിമയമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക