1. muffle

    ♪ മഫിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിക്കെട്ടുക, ഇറുകെ ചുറ്റുക, മൂടുക, പൊതിയുക, ചുറ്റിപ്പൊതിയുക
    3. ഒച്ചയില്ലാതാക്കുക, ശബ്ദം അടക്കുക, അമർത്തുക, നിർവ്വീര്യമാക്കുക, മൂർച്ചയില്ലാതാക്കുക
  2. muffled

    ♪ മഫിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒച്ചകുറച്ച, അമർത്തിയ, അവ്യക്തമായ, അസ്പഷ്ടമായ, വേർതിരിച്ചറിയാൻ പറ്റാത്ത
  3. muffle up

    ♪ മഫിൾ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റിപ്പൊതിയുക, ചുറ്റുക, പുതയ്ക്കുക, ചൂടുനൽകുന്ന വസ്ത്രം ധരിക്കുക, പുതച്ചുമൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക