1. muggy

    ♪ മഗി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വല്ലാത്ത ചൂടും കുമിർച്ചയുമുള്ള, വേവുള്ള, വേവെടുക്കുന്ന, ഈ‍ർപ്പമുള്ള, പ്രക്ലിന്ന
  2. mugginess

    ♪ മഗിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹീറ്റ്, ചൂട്, താപം, തപം, ദ
    3. ഈ‍ർപ്പം, ക്ലേദം, പ്രണ്ട്ലേദം, ഈ‍ർ, ഓദ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക