1. mug

    ♪ മഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഷിഞ്ഞു പഠിക്കുക, പഠിക്കുക, കാണാപ്പാഠം പഠിക്കുക, കഷ്ടപ്പെട്ടുപഠിക്കുക, ഉരുവിട്ടുപഠിക്കുക
  2. mug

    src:ekkurupShare screenshot
    1. noun (നാമം)
    2. കോപ്പ, ബീക്കർ, പാനപാത്രം, പാനിലം, കുശയം
    3. മുഖം, മുകം, ആനം, വദനം, പ്രതീകം
    4. വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
    1. verb (ക്രിയ)
    2. ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക, പൊടുന്നനെആക്രമിക്കുക, ദേഹോപദ്രവമേല്പിക്കുക, കനത്ത പ്രഹരമേല്പിക്കുക കെെയേറ്റം നടത്തുക, അടിച്ചുശരിയാക്കുക
  3. mugful

    ♪ മഗ്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാത്രം നിറയെ
  4. mugging

    ♪ മഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
    3. കവർച്ചയ്ക്കായി നടത്തുന്ന ആക്രമണം, ഭയപ്പെടുത്തിയുള്ള കവർച്ച, കളവ്, കള്ളം, കൂട്ടായ്മക്കവർച്ച
    4. അക്രമം, ബലപ്രയോഗം, ഹിംസ, ദേഹോപദ്രവം, കൈയേറ്റം
  5. mug something up study

    ♪ മഗ് സംതിംഗ് അപ് സ്റ്റഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഷിഞ്ഞു പഠിക്കുക, പഠിക്കുക, കാണാപ്പാഠം പഠിക്കുക, കഷ്ടപ്പെട്ടുപഠിക്കുക, ഉരുവിട്ടുപഠിക്കുക
  6. mug up

    ♪ മഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, വായിക്കുക, വീണ്ടും വായിച്ചുനോക്കുക, നോക്കി വായിക്കുക, നോക്കിപ്പഠിക്കുക
    3. അർത്ഥം മനസ്സിലാക്കാതെ പഠിക്കുക, ആവർത്തിച്ചു വായിച്ചു പഠിക്കുക, മനപ്പാഠമാക്കുക, മുഷിഞ്ഞു പഠിക്കുക, കാണാപ്പാഠം പഠിക്കുക
  7. mug up on

    ♪ മഗ് അപ് ഓൺ,മഗ് അപ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായിച്ചുമനസ്സിലാക്കുക, വായനയിലൂടെ മനസ്സിലാക്കുക, വായിച്ചു ഗ്രഹിക്കുക, നിരന്തര വായനകൊണ്ട് അറിവു സമ്പാദിക്കുക, തീവ്രപഠനം നടത്തുക
    3. വിശദമായി പരിശോധനിക്കുക, വീണ്ടും വായിച്ചുനോക്കുക, ആവർത്തിച്ചുവായിച്ചു പഠിക്കുക, കാണാതെ പഠിക്കുക, ഉരുവിട്ടു പഠിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക