1. mulch

    ♪ മൾച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പേസ്റ്റ്, വളം, മിശ്രിതവളം, കൂട്ടുവളം, എല്ലുപൊടി
    3. കുഴമ്പ്, കളി, പശിമയുള്ളവസ്തു, കൊഴുപ്പായി കുഴച്ച മാവ്, പിട്ട്
    4. മേൽവളം, വളം, രാസവളം, ഉപ്പുവളം, കാലിവളം
    1. verb (ക്രിയ)
    2. കൃഷിചെയ്യുക, കൃഷിയിറക്കുക, നിലമൊരുക്കി വിത്തുവിതയ്ക്കുക, വിത്തൂട്ടുക, കൊത്തുകയും കിളയ്ക്കുകയും ചെയ്യുക
    3. ഫലധുഷ്ടമാക്കുക, വളമിടുക, വളം ചേർക്കുക, വളം ചെയ്യുക, പച്ചിലവളം ചെയ്യുക
    4. വളമിടുക, പച്ചിലവളമിടുക, തോലിടുക, ഉരമിടുക, രാസവളമിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക