1. mulct

    ♪ മൾക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫെെൻ, പിഴ, ഏഴ, പ്രായശ്ചിത്തം, പിഴശിക്ഷ
    3. ശിക്ഷ, പിഴ, പിഴശിക്ഷ, നഷ്ടം, ദണ്ഡം
    4. നികുതി, കരം, കപ്പം, ബലി, വരി
    5. നികുതി, പിഴ, ചുങ്കം, കരം, വരിപ്പണം
    1. verb (ക്രിയ)
    2. ചതിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, കളിപ്പിക്കുക, ഭർഗ്ഗിക്കുക
    3. പിഴയിടുക, പിഴശിക്ഷ വിധിക്കുക, പിഴ വിധിക്കുക, പിഴ കല്പിക്കുക, പിഴ തീർപ്പിക്കുക
    4. നികുതി ചുമത്തുക, കരം ചുമത്തുക, നികുതി ഈടാക്കുക, നികുതി പിരിക്കുക, പത്തിലൊന്ന് ഊടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക