1. mule

    ♪ മ്യൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുത, ഹരം, ഗർദ്ദഭം, ഗർദ്ദഭൻ, മടക്കഴുത
    3. കള്ളക്കടത്തുകാരൻ, കള്ളക്കടത്ത് നടത്തുന്നവൻ, സാധനങ്ങൾ ഒളിച്ചു കടത്തുന്നവൻ, സാധനങ്ങൾ ഒളിപ്പിച്ചു കടത്തുന്നവൻ, സാധനങ്ങൾ കള്ളമായി കടത്തുന്നവൻ
    4. പാദരക്ഷ, നൃത്തം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കനം കുറഞ്ഞ പാദരക്ഷ
  2. stubborn as a mule

    ♪ സ്റ്റബേൺ ആസ് എ മ്യൂൾ,സ്റ്റബേൺ ആസ് എ മ്യൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശാഠ്യക്കാരനായ, വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, മൂഢബുദ്ധിയായ, പിടിവാദമുള്ള
    3. മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
  3. stubborn as mule

    ♪ സ്റ്റബേൺ ആസ് മ്യൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, പിടിവാദമുള്ള, വിധേയപ്പെടാത്ത, കടുപിടുത്തമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക