1. mull mull

    ♪ മൾ മൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആലോചന നടത്തുക, ദീർഘമായി ചിന്തിക്കുക, വീണ്ടും ചിന്തിക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
  2. mull cloth

    ♪ മൾ ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. മല്ലുതുണി
  3. mull over

    ♪ മൾ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    3. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
    4. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അവധാനപൂർവ്വം ചിന്തിക്കുക, സാവകാശമായി പുനഃ പരിചിന്തനം നടത്തുക, പരിഗണിക്കുക, ആലോചനാവിഷയമാക്കുക
    5. ഓർമ്മകൾ അയവിറക്കുക, ആലോചനാവിഷയമാക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, തുലനം ചെയ്യുക, അവധാനപൂർവ്വം ചിന്തിക്കുക
    1. verb (ക്രിയ)
    2. ആലോചനയിൽ മുഴുകുക, ആലോചിച്ചു നോക്കുക, ആലോചിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കുക, അഗാധചിന്തയിൽ മുഴുകുക
    3. പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
    4. ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക
    5. സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
    6. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
  4. mull

    ♪ മൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുനമ്പ്, കോടി. അഗ്രം, കടലിലേക്കു നീണ്ടുനിൽക്കുന്ന മുനമ്പ്, മുന്നി, കടലിലേയ്ക്കു തള്ളി നില്ക്കുന്ന കര
    1. noun (നാമം)
    2. ഉപദ്വീപ്, അർദ്ധദ്വീപ്, കോന്തുരുത്ത്, ദ്വീപഗർഭം, ദ്വീപകല്പം
    3. മുനമ്പ്, കോടി, മുന്നി, കടലിലേക്കു നീണ്ടുനിൽക്കുന്ന മുനമ്പ്, കോന്തുരുത്ത്
    4. മുനമ്പ്, കോടി, അഗ്രം, ഉപദ്വീപം, മുന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക