1. mullock

    ♪ മലക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ഇടിഞ്ഞുവീണ കഷണങ്ങൾ, ജീർണ്ണാവശേഷം
    3. മാലിന്യം, ചണ്ടി, ചവറ്, ഉച്ഛിഷ്ടം, ചപ്പ്
    4. പാഴ്വസ്തുക്കൾ, ഉപയോഗശൂന്യങ്ങളായ സാധനങ്ങൾ, വതവൽ, കൊള്ളരുതാത്തത്, നുള്ളുനുറുങ്ങ്
    5. ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, പ്രയോജനമില്ലാത്ത വസതു, ചപ്പ്, ചവറ്
    6. പതിര്, ചൊള്ള്, ചാഴി, ചാവി, ചവറ്
  2. poke mullock at

    ♪ പോക്ക് മലക്ക് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കളിവാക്കുപറഞ്ഞു പരിഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, അലട്ടുക, അപഹസിക്കുക
    3. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
    1. verb (ക്രിയ)
    2. പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
    3. കളിവാക്കു പറയുക, കളിയാക്കുക, തമാശുപറയുക, അപഹസിക്കുക, പരിഹസിക്കുക
    4. കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
    5. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
    6. കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക