1. multicultural

    ♪ മൾട്ടികൾച്ചറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാർവത്രിക, ലോകത്തിന്റെ എല്ലാഭാഗക്കാരെയും സ്വാഗതം ചെയ്യുന്ന, സാർവ്വജനീനമായ, വിവിധ മതക്കാരും സമുദായക്കാരും ദേശക്കാരും ഇടകലർന്നു പരസ്പരസമ്പർക്കത്തിൽ വസിക്കുന്ന, ബഹുസംസ്കാരങ്ങൾ സഹവർത്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക