- adjective (വിശേഷണം)
നാനാസങ്കുലമായ, അനേകശ്രോതസ്സുകളിൽനിന്ന് ഉത്തമാംശങ്ങളെ തിരഞ്ഞെടുക്കുന്ന, വിവിധതരത്തിലുള്ള, വിശാലാടിസ്ഥാനത്തിലുള്ള, വിവിധവ്യാപ്തിയുള്ള
അത്യധികം വെെവിധ്യമുള്ള, ബഹുമുഖമായ, ബഹുമുഖവും ബഹുതലസ്പർശിയുമായ, സർവ്വതലസ്പർശിയായ, ബഹുരൂപം
അനേകം ഉപയോഗങ്ങളുള്ള, വിവിധോപയോഗക്ഷമതയുള്ള, വിഭിന്നങ്ങളായ അനേകം കഴിവുകളുള്ള, പരിസരത്തോട് ഇണങ്ങിച്ചേരാൻ കഴിവുള്ള, അനുരൂപമാക്കാവുന്ന
ബഹുമുഖപ്രതിഭയായ, വിഭിന്നങ്ങളായ അനേകം കഴിവുകളുള്ള, പലവിഷയങ്ങളിലും കഴിവുകളുള്ള, പരിസരത്തോട് ഇണങ്ങിച്ചേരാൻ കഴിവുള്ള, നാനാർത്ഥ
ബഹുരൂപമായ, ബഹുമുഖമായ, പലഭാവങ്ങളുള്ള, നാനാരൂപമായ, വിഭിന്നമായ