1. multiply

    ♪ മൾട്ടിപ്ലൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർദ്ധിക്കുക, പെരുകുക, പെരുക്കുക, ബഹുഗുണീഭവിക്കുക, പലമടങ്ങുവർദ്ധിക്കുക
    3. പെറ്റുപരുെകുക, ജനിച്ചു പെരുകുക, പുനരുല്പാദനം നടത്തുക, പ്രജനം നടത്തുക
  2. multiplier

    ♪ മൾട്ടിപ്ലയർ
    src:crowdShare screenshot
    1. noun (നാമം)
    2. സംവർദ്ധകൻ
    3. ഗുണിതസംഖ്യ
  3. multiplied

    ♪ മൾട്ടിപ്ലൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗുണീഭവിച്ച
    3. പെരുക്കപ്പെട്ട
    4. പെരുക്കിയ
  4. to multiply

    ♪ ടു മൾട്ടിപ്ലൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെരുക്കുക
  5. multiplying

    ♪ മൾട്ടിപ്ലൈയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രജനം, വിജനം, ലെെംഗികപ്രജനം, പ്രജനപ്രക്രിയ, സന്തത്യുത്പാദനം
  6. multiply by two

    ♪ മൾട്ടിപ്ലൈ ബൈ ടൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരട്ടിക്കുക, രണ്ടാകുക, എരട്ടിക്കുക, ഇരട്ടിപ്പിക്കുക, രണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക