- adjective (വിശേഷണം)
സാർവത്രിക, ലോകത്തിന്റെ എല്ലാഭാഗക്കാരെയും സ്വാഗതം ചെയ്യുന്ന, സാർവ്വജനീനമായ, വിവിധ മതക്കാരും സമുദായക്കാരും ദേശക്കാരും ഇടകലർന്നു പരസ്പരസമ്പർക്കത്തിൽ വസിക്കുന്ന, ബഹുസംസ്കാരങ്ങൾ സഹവർത്തിക്കുന്ന
രാജ്യങ്ങൾ തമ്മിലുള്ള, അന്താരാഷ്ട്രീയമായ, രാഷ്ട്രാന്തരീയ, അന്തർദ്ദേശീയമായ, രാജ്യാന്തര