1. mum

    ♪ മം
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്മ, മാതാവ്, മാ, മാത, മാതാ
  2. mum

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശബ്ദ, മൗനം ഭജിക്കുന്ന, മിണ്ടാത്ത, അവാക്, മിണ്ടാതിരിക്കുന്ന
  3. mumming

    ♪ മമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അവ്യക്തഭാഷണം
  4. mum's the word

    ♪ മംസ് ദ വേഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക
  5. keep mum

    ♪ കീപ് മം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
    1. phrasal verb (പ്രയോഗം)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
  6. mum

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായ, വളരെ രഹസ്യമായ, പരമരഹസ്യമായ, സ്വകാര്യമായ, വ്യക്തിപരമായ
    3. മൂക, മൂകനായ, ഊമയായ, കഡ, മൗനിയായ
    4. മൂക, മൂകനായ, മിണ്ടാത്ത, അവാക്, ശബ്ദിക്കാത്ത
    5. മൂകനായ, മിണ്ടാട്ടമില്ലാത്ത, പറയാൻ വാക്കുകൾ കിട്ടാത്ത, എന്തു പറയണമെന്ന് അറിയാത്ത, മിണ്ടാട്ടം മുട്ടിയ
    6. മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
    1. noun (നാമം)
    2. അമ്മ, മാതാവ്, മാ, മാത, മാതാ
    3. അമ്മ, മാതാവ്, മാ, മാത, മാതാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക