1. mumble

    ♪ മംബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിറുപിറുക്കുക, മുറുമുറുക്കുക, അസ്പഷ്ടമായി സംസാരിക്കുക, കിണുങ്ങുക, തന്നത്താൻ പൊറുപൊറുക്കുക
  2. mumbled

    ♪ മംബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രാവ്യ, വ്യക്തമായി കേൾക്കാൻ കഴിയാത്ത, കേൾക്കുവാൻ പാടില്ലാത്ത, അസംശ്രവ, കേൾക്കാനാകാത്ത
    3. ദുർഗ്രാഹ്യം, ദുർഗ്രഹ, മനസ്സിലാക്കാനാവാത്ത, ദുരൂഹം, അഗ്രാഹ്യ
    4. അവ്യക്തമായ, അസ്പഷ്ടമായ, മനസ്സിലിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യമായ, പൂർവ്വാപരബന്ധമില്ലാത്ത
    5. അവ്യക്ത, അമർത്തിയ, അടക്കിപ്പിടിച്ച, നിശബ്ദമാക്കിയ, പതിഞ്ഞ സ്വരമായ
  3. mumbling

    ♪ മംബ്ളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, ചേർച്ചയില്ലാത്ത, ഒന്നിനൊന്നു സംബന്ധമില്ലാത്ത, പരസ്പരബന്ധമില്ലാത്ത, അതിഗ്രഹ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക