1. mumchance

    ♪ മംചാൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയപ്രകടനശേഷിയില്ലാത്ത, വാക്കുൾ കിട്ടാതായ, വിക്കിവിക്കി സംസാരിക്കുന്ന, എന്തു പറയണമെന്ന് അറിയാത്ത, സ്പഷ്ടമായി സംസാരിക്കാൻ കഴിയാത്ത
    3. നിശബ്ദ, മൗനം ഭജിക്കുന്ന, മിണ്ടാത്ത, അവാക്, മിണ്ടാതിരിക്കുന്ന
    4. മൂക, മൂകനായ, മിണ്ടാത്ത, അവാക്, ശബ്ദിക്കാത്ത
    5. മൂകനായ, മിണ്ടാട്ടമില്ലാത്ത, പറയാൻ വാക്കുകൾ കിട്ടാത്ത, എന്തു പറയണമെന്ന് അറിയാത്ത, മിണ്ടാട്ടം മുട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക