1. mumsy

    ♪ മംസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരമില്ലാത്ത, പുതുമോടിയിലുള്ള വസ്ത്രം ധരിക്കാത്ത, മോശമായി വസ്ത്രം ധരിച്ച, പ്രാകൃതമായ, അലക്ഷ്യമായി വസ്ത്രം ധരിച്ചു നടക്കുന്ന
    3. ഒി. കുചേലയായ, വികൃതവസ്ത്രധാരിണിയായ, അനാകർഷകമായി വസ്ത്രം ധരിച്ച, പഴഞ്ചത്തിയായ, കോലം കെട്ടുനടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക