1. municipalize

    ♪ മ്യൂണിസിപ്പലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നഗരവത്കരിക്കുക
  2. municipal

    ♪ മ്യൂണിസിപ്പൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഗരസംബന്ധമായ, നഗരഭരണസഭയെ സംബന്ധിച്ച, നഗരീയ, പ്രാദേശിക സ്വയംഭരണ സ്ഥാപനത്തെ സംബന്ധിച്ച, പൗരസംബന്ധമായ
  3. municipality

    ♪ മ്യൂണിസിപ്പാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻസിപ്പാലിറ്റി, മുനിസിപ്പാലിറ്റി, മചറിയ പട്ടണം, പട്ടണത്തിന്റെ ഭരണച്ചുമതലയുള്ള തദ്ദേശസ്വയംഭരണസ്ഥാപനം, നഗരസഭ
  4. municipal corporation

    ♪ മ്യൂണിസിപ്പൽ കോർപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരസഭാകേന്ദ്രം
  5. municipal council

    ♪ മ്യൂണിസിപ്പൽ കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരഭരണസമിതി
  6. municipal authority

    ♪ മ്യൂണിസിപ്പൽ അതോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തദ്ദേശഭരണസമിതി, നഗരഭരണസമിതി, ഭരണസമിതി, നഗരഭരണാധികാരസമിതി, പ്രാദേശിക സ്വയംഭരണ സ്ഥാപനം
    3. നഗരസഭ, പ്രാദേശിക സ്വയംഭരണ സ്ഥാപനം, നഗരഭരണസമിതി, തദ്ദേശഭരണസമിതി, പഞ്ചായത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക