1. cry blue murder

    ♪ ക്രൈ ബ്ലൂ മർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭയപ്പാടോടെ ഉച്ചത്തിൽ കരയുക
  2. murdered by jews

    ♪ മേഡേഡ് ബൈ ജൂസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജൂതൻമ്മാരാൽ കൊല്ലപ്പെട്ട
  3. murderous

    ♪ മേഡറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊല്ലുന്ന, വധോദ്യതമായ, കൊലസംബന്ധിച്ച, നരഹത്യയായ, നരമേധമായ
    3. കൊല്ലുന്ന, കഠിനമായ, പ്രയാസമായ, ദുഷ്കരമായ, കൊല്ലാക്കൊല ചെയ്യുന്ന
  4. murder will out

    ♪ മേഡർ വിൽ ഔട്ട്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അതിരുകവിഞ്ഞ ഒച്ചപ്പാടുണ്ടാക്കുക
  5. murder

    ♪ മേഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊല, കൊലപാതകം, നരഹത്യ, നൃമേധം, നരമേധം
    3. നരകം, ഭൂമിയിലെ നരകം, ദുസ്വപ്നം, പേടിസ്വപ്നം, പേക്കിനാവ്
    1. verb (ക്രിയ)
    2. നരഹത്യ നടത്തുക, കൊലപാതകം നടത്തുക, ഹിംസിക്കുക, കൊല്ലുക, വിഹനിക്കുക
    3. കൊല്ലുക, നശിപ്പിക്കുക, കോലം കെടുത്തുക, വഷളാക്കുക, ചീത്തയാക്കുക
    4. തോല്പിക്കുക, നിലംപരിചാക്കുക, നിശ്ശേഷം തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക
  6. murderer, murderess

    ♪ മേഡറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊലപാതകി, കൊലപാതകൻ, ഘാതകൻ, ഘാതുകൻ, ഘാതൻ
  7. murderousness

    ♪ മേഡറസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രൗദ്രത, രൗദ്രം, ക്രൗര്യം, നിർദ്ദയത്വം, ക്രൂരത
  8. murdering

    ♪ മേഡറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കശാപ്പ്, കൂട്ടക്കൊല, കൊല, വധം, വിശ്രംഭം
  9. mass murder

    ♪ മാസ് മേർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടനാശം, സംക്ഷയം, സമ്പൂർണ്ണനാശം, വമ്പിച്ചനാശനഷ്ടം, അത്യാപത്ത്
    3. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
    4. കശാപ്പ്, കൂട്ടക്കൊല, കൊല, വധം, വിശ്രംഭം
    5. കൂട്ടക്കൊല, കൂട്ടക്കശാപ്പ്, കൊല, സംഹാരം, സംഹാരതാണ്ഡവം
    6. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ
  10. self-murder

    ♪ സെൽഫ്-മർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മഹത്യ, ആത്മത്യാഗം, കാമ്യമരണം, ആത്മഹനം, മരണം വരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക