1. murmur

    ♪ മേമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിറുപിറുക്കൽ, കലനം, നൊടി, നൊടിപ്പ്, പിറുപിറുപ്പ്
    3. പരാതി, പരിഭവം, പരിഭൂതി, മുറുമുറുപ്പ്, നിഷ്ടാനകം
    4. മർമ്മരം, ഝംകാരം, ഹുങ്കാരം, വികൂജനം, മുരൾച്ച
    1. verb (ക്രിയ)
    2. പിറുപിറുക്കുക, തന്നത്താൻ പൊറുപൊറുക്കുക, മുറുമുറുക്കുക, മിറുമിറുക്കുക, മുണങ്ങുക
    3. പരാതിപറയുക, ആവലാതിപറയുക, പരിദേവനം ചെയ്യുക, പിറുപിറുത്തു പരാതി പ്രകടിപ്പിക്കുക, പിറുപിറുക്കുക
    4. മർമ്മരശബ്ദം പുറപ്പെടുവിക്കുക, കിരുകിരുക്കുക, കിരുകിരുശബദമുണ്ടാകുക, നെടുവീർപ്പിടുക, ഊതുക
  2. murmuring

    ♪ മേമറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
  3. in a murmur

    ♪ ഇൻ എ മേർമർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പതിയെ, പയ്യ, പയ്യവേ, മന്ദമായി, അസ്ഫുടം
    3. മൃദുവായി, മൃദുലമായി, താഴ്ന്ന ശബ്ദത്തിൽ, വളരെ പതിയെ, അടക്കത്തിൽ
  4. murmured

    ♪ മേമേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രാവ്യ, വ്യക്തമായി കേൾക്കാൻ കഴിയാത്ത, കേൾക്കുവാൻ പാടില്ലാത്ത, അസംശ്രവ, കേൾക്കാനാകാത്ത
    3. ദുർബലമായ, നിശബ്ദമായ, അടക്കിയ, ക്ഷീണിച്ച, അസ്പഷ്ടമായ
    4. മൃദുവായ, ശാന്തമായ, പ്രശാന്തമായ, താഴ്ന്ന, കള
    5. മൃദുവായ, അധികം ഉച്ചത്തിലല്ലാത്ത, താഴ്ന്ന ശബ്ദത്തിലുള്ള, ദീനശബ്ദമായ, പ്രശാന്തമായ
  5. murmuration

    ♪ മേമറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മർമ്മരം, ഝംകാരം, ഹുങ്കാരം, വികൂജനം, മുരൾച്ച
  6. a murmur

    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപ്പ്, ശങ്ക, സംശയം, പ്രതിഷേധം, തർക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക