1. flex one's muscles

    ♪ ഫ്ലെക്സ് വൺസ് മസിൾസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ശക്തി പ്രദർശിപ്പിക്കുക
  2. muscle

    ♪ മസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശി, മാംസപേശി, സ്നായു, സ്നായുകം, സ്നാവം
    3. സ്വാധീനം, പ്രഭാവം, ശക്തി, സാമർത്ഥ്യം, പ്രതാപം
  3. muscle in force

    ♪ മസിൾ ഇൻ ഫോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക
  4. heart-muscle

    ♪ ഹാർട്ട്-മസിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയ പേശി
  5. not move a muscle

    ♪ നോട്ട് മൂവ് എ മസിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തികച്ചും നിശ്ചലനായിരിക്കുക
  6. muscle power

    ♪ മസിൾ പവർ
    src:crowdShare screenshot
    1. noun (നാമം)
    2. കായിക ശക്തി
  7. muscle in

    ♪ മസിൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക, അതിക്രമിച്ചു കടക്കുക, അതിക്രമിച്ചു കയറുക, വലിഞ്ഞുകയറിച്ചെല്ലുക, വേണ്ടാത്തിടത്തു പ്രവേശിക്കുക
    3. ഇടയിൽ പറയുക, മധ്യേപ്രസ്താവിക്കുക, ഇടപെടുക, ഇടയിൽച്ചാടുക, ഇടയിൽവീഴുക
  8. muscles

    ♪ മസിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശീബലം, കായികശക്തി, ശാരീരികശേഷി, കരബലം, ഭീമബലം
    3. ഭൗതികശരീരം, പിണ്ഡം, പിണ്ഡാണ്ഡം, ശരീരപ്രകൃതി, വപുർഗുണം
  9. muscle spasm

    ♪ മസിൾ സ്പാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുവലി, പേശിവേദന, പേശീസ്തംഭനം, മാംസപേശിയുടെ വലി, അഘം
  10. muscle-bound

    ♪ മസിൾ-ബൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേശീബലമുള്ള, സ്നായുബലമുള്ള, സ്നായുക്കൾ നിറഞ്ഞ, കരുത്തുള്ള, കയ്യൂക്കുള്ള
    3. ബലിഷ്ഠ, കരുത്തുള്ള, പേശീബലമുള്ള, കായശക്തിയേറിയ, ആജാനബാഹുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക