1. flex one's muscles

    ♪ ഫ്ലെക്സ് വൺസ് മസിൾസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ശക്തി പ്രദർശിപ്പിക്കുക
  2. muscle

    ♪ മസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശി, മാംസപേശി, സ്നായു, സ്നായുകം, സ്നാവം
    3. സ്വാധീനം, പ്രഭാവം, ശക്തി, സാമർത്ഥ്യം, പ്രതാപം
  3. muscle in force

    ♪ മസിൾ ഇൻ ഫോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക
  4. heart-muscle

    ♪ ഹാർട്ട്-മസിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയ പേശി
  5. not move a muscle

    ♪ നോട്ട് മൂവ് എ മസിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തികച്ചും നിശ്ചലനായിരിക്കുക
  6. muscle power

    ♪ മസിൾ പവർ
    src:crowdShare screenshot
    1. noun (നാമം)
    2. കായിക ശക്തി
  7. muscle in on

    ♪ മസിൾ ഇൻ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
    1. verb (ക്രിയ)
    2. നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക
    3. അന്യന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, തലയിടുക, കയ്യിടുക, കെെകടത്തുക, അനാവശ്യ ഇടപെടൽ നടത്തുക
    4. അതിക്രമിക്കുക, കെെയേറുക, നിയമവിരുദ്ധമായി കെെയടക്കുക, അതിക്രമിച്ചു കടക്കുക, കടന്നുകയറുക
    5. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
    6. അതിക്രമിച്ചുകടക്കുക, അതിക്രമിക്കുക, അതിരുകടക്കുക, ആക്രമിക്കുക, കടന്നുകയറ്റം നടത്തുക
  8. muscles

    ♪ മസിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശീബലം, കായികശക്തി, ശാരീരികശേഷി, കരബലം, ഭീമബലം
    3. ഭൗതികശരീരം, പിണ്ഡം, പിണ്ഡാണ്ഡം, ശരീരപ്രകൃതി, വപുർഗുണം
  9. muscle spasm

    ♪ മസിൾ സ്പാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുവലി, പേശിവേദന, പേശീസ്തംഭനം, മാംസപേശിയുടെ വലി, അഘം
  10. muscle-bound

    ♪ മസിൾ-ബൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേശീബലമുള്ള, സ്നായുബലമുള്ള, സ്നായുക്കൾ നിറഞ്ഞ, കരുത്തുള്ള, കയ്യൂക്കുള്ള
    3. ബലിഷ്ഠ, കരുത്തുള്ള, പേശീബലമുള്ള, കായശക്തിയേറിയ, ആജാനബാഹുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക