1. muscly

    ♪ മസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്നദ്ധശരീരനായ, കായികശക്തിയുള്ള, വ്യായാമസുദൃഢമായ, വ്യായാമസിദ്ധം, ബലവാനായ
    3. പുരുഷത്വമുള്ള, പൗരുഷ, ആണത്തമുള്ള, പൗരുഷമുള്ള, പുരുഷനെസംബന്ധിച്ച
    4. പുഷ്ടിയുള്ള, മാംസപുഷ്ടിയുള്ള, മാംസള, ഉറച്ചമാംസപേശിയുള്ള, ശരീരപുഷ്ടിയുള്ള
    5. ശക്തിയുള്ള, ബലിഷ്ഠമായ, കരുത്തുള്ള, ഊർജ്ജിത, കരുത്തുറ്റ
    6. പേശീബലമുള്ള, സ്നായുബലമുള്ള, സ്നായുക്കൾ നിറഞ്ഞ, കരുത്തുള്ള, കയ്യൂക്കുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക