1. muscular

    ♪ മസ്ക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാംസപേശിയെ സംബന്ധിച്ച, സ്നായുക്കളെ സംബന്ധിച്ച, പേശികളെ സംബന്ധിച്ച, പേശീവ്യൂഹത്തെ സംബന്ധിച്ച, മാംസപേശികൾ ഉൾക്കൊള്ളുന്ന
    3. ബലിഷ്ഠമായ, കരുത്തുള്ള, ഉറച്ച ബിഷ്ഠമായ മാംസപേശികളുള്ള, ശക്തമായ, തടിമിടുക്കുള്ള
    4. ഊർജ്ജസ്വലമായ, ബലമുള്ള, ആരോഗ്യകരമായ, ഓജസ്സുള്ള, ഉശിരുള്ള
  2. muscular system

    ♪ മസ്ക്യുലർ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. പേശീവ്യൂഹം
  3. muscular atrophy

    ♪ മസ്ക്യുലർ ആട്രഫി
    src:crowdShare screenshot
    1. noun (നാമം)
    2. പേശീചുരുക്കം
  4. muscular dystrophy

    ♪ മസ്ക്യുലർ ഡിസ്ട്രഫി
    src:crowdShare screenshot
    1. noun (നാമം)
    2. മാംസപേശികളുടെ തളർച്ച
  5. muscular spasm

    ♪ മസ്ക്യുലർ സ്പാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുവലി, പേശിവേദന, പേശീസ്തംഭനം, മാംസപേശിയുടെ വലി, അഘം
  6. muscularity

    ♪ മസ്ക്യുലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശി, മാംസപേശി, സ്നായു, സ്നായുകം, സ്നാവം
    3. ശക്തി, വാർ, മല്ലൽ, മല്ല്, വല്ല്
    4. ശാരീരികക്ഷമത, സുസ്ഥിതി, ആരോഗ്യം, ശക്തി, സുഖം
    5. പൗരുഷം, ആണത്തം, ആണ്മ, പുരുഷത, പുരുഷകാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക