1. muse

    src:ekkurupShare screenshot
    1. noun (നാമം)
    2. കലാദേവത, കാവ്യദേവത, കാവ്യാംഗന, കവിയുടെ പ്രതിഭ, ദിവ്യപ്രചോദനം
  2. muse

    ♪ മ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിചാരിക്കുക, ഗാഢമായി ചിന്തിക്കുക, അത്യഗാധമായി ആലോചിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അയവിറക്കുക
  3. musing

    ♪ മ്യൂസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിന്താമഗ്നത, അത്യഗാഥചിന്ത, ധ്യാനം, മനം, ഗാഢചിന്ത
  4. muse over

    ♪ മ്യൂസ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗാഢമായി ചിന്തിക്കുക, വീണ്ടും വീണ്ടും ചിന്തിക്കുക, നിശ്ശബ്ദമായിരുന്ന് ഗാഢമായി ചിന്തിക്കുക, മാനംനോക്കുക, മാനസികമായി അയവിറക്കുക
  5. muse

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചോദം, പ്രചോദനം, ആന്തരപ്രചോദനം, ഉള്ളുണർവ്, പ്രേരണ
    1. verb (ക്രിയ)
    2. മനോരാജ്യം കൊള്ളുക, ദിവാസ്വപംനംകാണുക, പകൽക്കിനാവു കാണുക, സ്വപ്നംകാണുക, കിനാവു കാണുക
    3. ആലോചനയിൽ മുഴുകുക, ആലോചിച്ചു നോക്കുക, ആലോചിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കുക, അഗാധചിന്തയിൽ മുഴുകുക
    4. ഊഹിക്കുക, ഊഹാപോഹം നടത്തുക, ഉൽപ്രേക്ഷിക്കുക, അനുമാനിക്കുക, സിദ്ധാന്തീകരിക്കുക
    5. ദിവാസ്വപ്നം കാണുക, പകൽക്കിനാവു കാണുക, സ്വപ്നം കാണുക, സ്വപ്നങ്ങൾനെയ്യുക, മനോരാജ്യം കൊള്ളുക
    6. വിചാരിക്കുക, ചിന്തിക്കുക, മനംചെയ്യുക, പരിഗണിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക
  6. muse on

    ♪ മ്യൂസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
    3. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അവധാനപൂർവ്വം ചിന്തിക്കുക, സാവകാശമായി പുനഃ പരിചിന്തനം നടത്തുക, പരിഗണിക്കുക, ആലോചനാവിഷയമാക്കുക
    4. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    5. ഓർമ്മകൾ അയവിറക്കുക, ആലോചനാവിഷയമാക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, തുലനം ചെയ്യുക, അവധാനപൂർവ്വം ചിന്തിക്കുക
    1. verb (ക്രിയ)
    2. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    3. സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
    4. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    5. അത്ഭുതപ്പെടുക, വിസ്മയിക്കുക, പരിചിന്തിക്കുക, ആലോചിച്ചുനോക്കുക, ഗാഢമായി ആലോചിക്കുക
    6. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക