1. musicalness

    ♪ മ്യൂസികൽനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതാത്മകത്വം
  2. musical chairs

    ♪ മ്യൂസിക്കൽ ചെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കസേരകളി
  3. face the music

    ♪ ഫെയ്സ് ദ മ്യൂസിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരൂപകൻമാരെ നേരിടുക
    3. പരിണിതഫലം ഏറ്റുവാങ്ങുക
    4. ഭവിഷത്തുകളെ ധൈര്യപൂർവ്വം നേരിടുക
    5. ചെയ്ത പ്രവൃത്തിയുടെ ഫലം അനുഭവിക്കുക
  4. musical variety

    ♪ മ്യൂസിക്കൽ വറൈറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതഭേദം
  5. musical box

    ♪ മ്യൂസിക്കൽ ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രുതിപ്പെട്ടി
  6. music stand

    ♪ മ്യൂസിക് സ്റ്റാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതപീഠം
  7. musical

    ♪ മ്യൂസിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഗീത, സംഗീതാത്മകം, സംഗീതത്തെ സംബന്ധിച്ച, സംഗീത വിഷയകമായ, സുശ്രാവ്യമായ
  8. playing musical instrument

    ♪ പ്ലേയിംഗ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതോപകരണം വായിക്കൽ
  9. pop music

    ♪ പോപ്പ് മ്യൂസിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനപ്രിയസംഗീതം, ജനപ്രീതിയാർജ്ജിച്ച ആധുനികസംഗീതം, ജനകീയസംഗീതം, ചടുലസംഗീതം, ജനപ്രിയശെെലിയിലുള്ള സംഗീതം
  10. instrumental music

    ♪ ഇൻസ്ട്രുമെൻറൽ മ്യൂസിക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപകരണസംഗീതം
    3. വാദ്യോപകരണസംഗീതം
    4. വാദ്യസംഗീതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക