1. muss

    ♪ മസ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കോലമാക്കുക, കുഴക്കുക, ചുളിവീഴ്ത്തുക, കലക്കമുണ്ടാക്കുക, താറുമാറാക്കുക
  2. muss up

    ♪ മസ്സ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താറുമാറാക്കുക, അഴുക്കാക്കുക, കുഴക്കുക, വൃത്തികേടാക്കുക, മലിനീകരിക്കുക
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    3. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    4. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക
    5. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക
  3. mussed

    ♪ മസ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴിഞ്ഞുലഞ്ഞ, വിലുളിത, ചീകാത്ത മുടിയോടുകൂടിയ, ചപ്രത്തലയായ, പാറിപ്പറക്കുന്ന തലമുടിയോടുകൂടിയ
  4. wind-blown mussed up

    ♪ വിൻഡ്-ബ്ലോൺ മസ്ഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, പ്രാകൃതമായ, മലിനവസ്ത്രധാരിയായ, അലക്ഷ്യമായ വസ്ത്രധാരണത്തോടുകൂടിയ
  5. mussed up

    ♪ മസ്സ്ഡ് അപ്,മസ്സ്ഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുവീണ, കെട്ടുകളുള്ള, കെട്ടിട്ട, കുരുക്കിട്ട, കെട്ടപ്പെട്ട
    3. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത
    4. ക്രമഭംഗംവന്ന, അലങ്കോലപ്പെട്ട, അലങ്കോലമായ, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    5. കെട്ടുപിണഞ്ഞ, കെട്ടുവീണ, നൂലാമാലയായ, ജടില, കുരുക്കു വീണ
    6. ഉലച്ചിട്ട, ചിക്കിച്ചിതറിയിട്ട, ഉലഞ്ഞ, പ്രവിതത, അഴിഞ്ഞുലഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക