1. must

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിച്ചുകൂടാൻ വഹിയാത്ത കാര്യം, ചെയ്തേ തീരൂ എന്നുള്ള കാര്യം, അനുപേക്ഷണീയ വസ്തു, ഏറ്റവും നല്ലത്, അവശ്യവസ്തു
    1. verb (ക്രിയ)
    2. വേണം, വേണ്ടതാകുന്നു, ആവശ്യമാകുന്നു, കൂടിയേ കഴിയൂ, തീർച്ചയായും വേണ്ടിവരുക
  2. must

    ♪ മസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കരിമ്പൻ, പൂപ്പ്, പൂപ്പൽ, പൂവൻ, പൂഞ്ച്
  3. you must know

    ♪ യു മസ്റ്റ് നോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിങ്ങൾ അറിയണം
  4. must have done

    ♪ മസ്റ്റ് ഹാവ് ഡൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചെയ്തിട്ടുണ്ടാവണം
  5. must

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിർണ്ണായകപ്രാധാന്യമുള്ള, വേണ്ടത്, അവശ്യം വേണ്ടുന്നത്, അവശ്യവസ്തു, അവശ്യസാധനം
    3. പൂപ്പൽ, പൂപ്പ്, പൂവൻ, അപ്പപ്പൂപ്പ്, ശിലീന്ധ്രം
    1. noun (നാമം)
    2. മുന്നുപാധി, മുൻവ്യവസ്ഥ, നേരത്തെ നിവർവ്വഹിക്കേണ്ട വ്യവസ്ഥ, അത്യാവശ്യം പാലിക്കേണ്ട വ്യവസ്ഥ, അവശ്യം നിർവ്വഹിക്കേണ്ട വ്യവസ്ഥ
    3. വേണ്ടത്, അവശ്യം വേണ്ടുന്നത്, അവശ്യവസ്തു, അവശ്യസാധനം, അത്യാവശ്യം
    4. ആവശ്യകോപാധി, അത്യാവശ്യം പാലിക്കേണ്ട വ്യവസ്ഥ, അവശ്യം നിർവ്വഹിക്കേണ്ട വ്യവസ്ഥ, മുൻവ്യവസ്ഥ, പൂർവ്വോപാധി
    5. അത്യാവശ്യം, ആവശ്യകോപാധി, അനിവാര്യമായത്, ആവശ്യം വേണ്ടത്, മുൻ ഉപാധി
    1. verb (ക്രിയ)
    2. ആവശ്യമായിത്തീരുക, ആവശ്യമായിരിക്കുക, വേണ്ടി വരുക, ആവേണ്ടിവരുക, വേണ്ടതാകുക
    3. വേണ്ടിവരുക, ചെയ്യേണ്ടിവരുക, നിർബ്ബന്ധമായും വേണ്ടതാവുക, ചെയ്യാൻ കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
  6. if needs must

    ♪ ഇഫ് നീഡ്സ് മസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
  7. needs must

    ♪ നീഡ്സ് മസ്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആവശ്യം, ബലാൽക്കാരമായി, നിർബ്ബന്ധമായി, ആവശ്യം പ്രമാണിച്ച്, അനിവാര്യമായി
  8. it must be the case that

    ♪ ഇറ്റ് മസ്റ്റ് ബി ദ കേസ് ദാറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിശ്ചയമായി, ഖലു, തീർച്ചയായും, നിതരാം, നിയതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക