1. mustard oil

    ♪ മസ്റ്റേഡ് ഓയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കടുകെണ്ണ
    3. കടുകിൽനിന്നെടുക്കുന്ന എണ്ണ
  2. white mustard

    ♪ വൈറ്റ് മസ്റ്റേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളക്കടുക്
  3. mustard

    ♪ മസ്റ്റേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞ, മഞ്ഞയായ, മഞ്ഞനിറമുള്ള, മഞ്ഞരാശിയുള്ള, മഞ്ഞനിറമായ
  4. cut the mustard

    ♪ കട്ട് ദ മസ്റ്റേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക
    1. phrasal verb (പ്രയോഗം)
    2. വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
  5. as keen as mustard

    ♪ ആസ് കീൻ ആസ് മസ്റ്റേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാർത്തിയുള്ള, ഔത്സുക്യമുള്ള, വ്യഗ്രതയുള്ള, ലോലുപനായ, ആസക്തിയുള്ള
    3. അത്യാശയോടുകൂടിയ, ഉത്സുക, തല്പരനായ, അതിതാല്പര്യമുള്ള, വ്യഗ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക