1. muster

    ♪ മസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാജരാകൽ, സഭ, യോഗം, സദസ്സ്, സമ്മേളനം
    1. verb (ക്രിയ)
    2. അണിനിരത്തുക, ഒരിടത്തു വിളിച്ചുകൂട്ടുക, സംഗ്രഹിക്കുക, കൂട്ടുക, സെെന്യശേഖരം ചെയ്യുക
    3. ഒത്തുകൂടുക, ഒന്നുചേരുക, ഒരുമിക്കുക, കൂട്ടംകൂടുക, കൂടുക
    4. സംഭരിക്കുക, സമാഹരിക്കുക, ശേഖരിക്കുക, ഏകോപിപ്പിക്കുക, ധെെര്യം സംഭരിക്കുക
  2. pass muster

    ♪ പാസ് മസ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
  3. muster roll

    ♪ മസ്റ്റർ റോൾ
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടാളക്കാരുടേയോ ജോലിക്കാരുടേയോ പേരുവിവരപ്പട്ടിക
  4. muster in force

    ♪ മസ്റ്റർ ഇൻ ഫോഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടംകൂടുക
  5. muster in

    ♪ മസ്റ്റർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സെെന്യത്തിൽ ചേർക്കുക, പട്ടാളത്തിൽ ചേർക്കുക, പട്ടാളത്തിലേക്ക് ആളു ചേർക്കുക, യുദ്ധത്തിന് ആളെ എടുക്കുക, സെെന്യം ചേർക്കുക
  6. mustering

    ♪ മസ്റ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമവിധാനം, വിധാനം, വിന്യസിക്കൽ, ഒരുക്കിനിറുത്തൽ, സജ്ജീകരണം
  7. muster up screw up

    ♪ മസ്റ്റർ അപ് സ്ക്രൂ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടെത്തുക, ആർജ്ജിക്കുക, സംഭരിക്കുക, സമാഹരിക്കുക, സഞ്ചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക