1. musty

    ♪ മസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂപ്പൽ പിടിച്ച, പഴകിയ, പൂപ്പുപിടിച്ച, കാറുന്ന, പൂത്ത
    3. മൗലികത്വമില്ലാത്ത, പ്രചോദനം കൊള്ളിക്കാത്ത, ഭാവനാശൂന്യമായ, പഴഞ്ചൻ, ആവർത്തനവിരസമായ
  2. mustiness

    ♪ മസ്റ്റിനസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൂപ്പൽ, പൂപ്പ്, പൂവൻ, അപ്പപ്പൂപ്പ്, ശിലീന്ധ്രം
    1. noun (നാമം)
    2. കരിമ്പൻ, പൂപ്പ്, പൂപ്പൽ, പൂവൻ, പൂഞ്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക