1. muted

    ♪ മ്യൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമർത്തിയ, അവ്യക്തമായ, അസ്പഷ്ടമായ, അടഞ്ഞ ശബ്ദത്തിലുള്ള, ശാന്തമായ
    3. ഒതുങ്ങിയ, പേലവമായ, മൃദു, സൂക്ഷ്മ, താഴ്ത്തിയ
  2. mute

    ♪ മ്യൂട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂക, മൂകനായ, മിണ്ടാത്ത, അവാക്, ശബ്ദിക്കാത്ത
    3. വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത, നിശ്ശബ്ദമായ, പറയാത്ത, ഉച്ചരിക്കാത്ത, പറയപ്പെടാത്ത
    4. ശാന്തമായ, അടക്കമുള്ള, പ്രശാന്തമായ, ശബ്ദമില്ലാത്ത, നിശ്ശബ്ദമായ
    5. അഗദ, സംഭാഷണശക്തിയില്ലാത്ത, മൂകനായ, സംസാരിക്കാത്ത, ശബ്ദമില്ലാത്ത
    1. verb (ക്രിയ)
    2. ഒച്ചയില്ലാതാക്കുക, നിശ്ശബ്ദമാക്കുക, നിർവ്വീര്യമാക്കുക, മൂർച്ചയില്ലാതാക്കുക, ശബ്ദം അടക്കുക
    3. നിയന്ത്രിക്കുമൃദുവാക്കുക, അടിച്ചമർത്തുക, നിരോധിക്കുക, ഇല്ലാതാക്കുക, മിതമാക്കുക
  3. deaf-mute

    ♪ ഡെഫ്-മ്യൂട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബധിരനും മൂകനുമായ
  4. mutedness

    ♪ മ്യൂട്ടഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂക്ഷ്മത, അതിസൂക്ഷ്മത, ഈഷൽ, സൂക്ഷ്മ വ്യത്യാസം, ഉള്ളതിൽ കുുറച്ചു കാണപ്പെടൽ
    3. അസ്പഷ്ടത, അസ്ഫുടത, അവ്യക്തത, വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, നിശബ്ദത
  5. muteness

    ♪ മ്യൂട്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൗനം, മിണ്ടാട്ടമില്ലായ്മ, അവചനം, മൂകത, മൗക്യം
  6. mutely

    ♪ മ്യൂട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശാന്തമായി, നിശ്ശബ്ദം, നിശ്ശബ്ദമായി, മിണ്ടാതെ, ഒച്ചയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക