1. mutilate

    ♪ മ്യൂട്ടിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗഭംഗപ്പെടുത്തുക, അംഗഭംഗം വരുത്തുക, അംഗവെെകല്യം വരുത്തുക, അവയവനാശം വരുത്തുക, വികലമാക്കുക
    3. കീറി മുറിച്ചു വികലമാക്കുക, നശിപ്പിക്ക, വിധ്വംസകപ്രവൃത്തി ചെയ്യുക, വിധ്വംസിക്കുക, അടിച്ചു തകർക്കുക
  2. genital mutilation

    ♪ ജെനിറ്റൽ മ്യൂട്ടിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലിംഗഛേദനം
  3. mutilation of the limbs

    ♪ മ്യൂട്ടിലേഷൻ ഓഫ് ദ ലിംബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അവയവത്തിൻ മുറിവേൽക്കൽ
  4. mutilation

    ♪ മ്യൂട്ടിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരൂപമാക്കൽ, വികൃതമാക്കൽ, വെെരൂപ്യം, വ്യാകാരം, രൂപക്കേട്
  5. mutilated

    ♪ മ്യൂട്ടിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രരൂപമായ, വിരൂപമായ, അപരൂപ, വികൃതമായ, അനിയമിതാകാരമായ
    3. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
    4. മുറിവേറ്റ, അംഗഹീനം വന്ന, അഭിമിത, വ്രണപ്പെട്ട, പരുക്കേറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക