1. mutinous

    ♪ മ്യൂട്ടിനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹളനടത്തുന്ന, വിപ്ലവമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിതഭരണകൂടത്തിനെ എതിർക്കുന്ന
  2. mutineer

    ♪ മ്യൂട്ടിനീയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷേധി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിമതൻ, വിപ്ലവമനസ്കൻ
    3. കലഹക്കാരൻ, ലഹളക്കാരൻ, വിപ്ലവകാരി, തീവ്രവാദി, അധികാരികളെ ചെറുക്കുന്നവൻ
    4. സ്വപക്ഷത്യാഗി, സ്വപക്ഷത്തുനിന്നു മാറുന്നവൻ, വിശ്വാസഘാതകൻ, രാജ്യദ്രോഹി, വേദശവിരുദ്ധൻ
    5. വിപ്ലവകാരി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിപ്ലവമനസ്കൻ, നക്സലെെറ്റ്
    6. വിഗ്രഹഭഞ്ജകൻ, മാമൂലുകളെ ധിക്കരിക്കുന്നവൻ, ആചാരങ്ങൾപാലിക്കാത്തവൻ, വിമർശകൻ, ഭിന്നാഭിപ്രായമുള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക