അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mutiny
♪ മ്യൂട്ടിനി
src:ekkurup
noun (നാമം)
ലഹള, നിയമത്തിന് എതിരായുള്ള പ്രക്ഷോഭം, സായുധകലാപം, സായുധസമരം, പട്ടാളലഹള
verb (ക്രിയ)
ലഹളനടത്തുക, സെെനികകലാപം നടത്തുക, വിപ്ലവം നടത്തുക, നിയമനിഷേധം നടത്തുക, വിപ്ലവമുണ്ടാക്കുക
mutinying
♪ മ്യൂട്ടിനിയിംഗ്
src:ekkurup
adjective (വിശേഷണം)
കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, സായുധകലാപം നടത്തുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക