1. mutter

    ♪ മട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിറുപിറുക്കുക, പൊറുപൊറുക്കുക, മുറുമുറുക്കുക, മിറുമിറുക്കുക, അസ്പഷ്ടമായി സംസാരിക്കുക
    3. മുറുമുറുക്കുക, പരാതിപറയുക, ആവലാതിപറയുക, പരിദേവനം ചെയ്യുക, പിറുപിറുത്തു പരാതി പ്രകടിപ്പിക്കുക
  2. mutterer

    ♪ മട്ടറർ
    src:crowdShare screenshot
    1. noun (നാമം)
    2. ജപിക്കുന്നവൻ
  3. muttering prayers

    ♪ മട്ടറിംഗ് പ്രയേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജപിക്കുന്ന
  4. muttered

    ♪ മട്ടേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രാവ്യ, വ്യക്തമായി കേൾക്കാൻ കഴിയാത്ത, കേൾക്കുവാൻ പാടില്ലാത്ത, അസംശ്രവ, കേൾക്കാനാകാത്ത
    3. അവ്യക്ത, അമർത്തിയ, അടക്കിപ്പിടിച്ച, നിശബ്ദമാക്കിയ, പതിഞ്ഞ സ്വരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക