-
mutton
♪ മട്ടൺ- noun (നാമം)
- ആട്ടിറച്ചി
- അജമാംസം
- ആട്
-
return to one's mutton
♪ റിട്ടേൺ ടു വൺസ് മട്ടൺ- verb (ക്രിയ)
- പ്രധാനവിഷയത്തിലേക്കു തിരിച്ചു വരിക
-
mutton dressed as lamb
♪ മട്ടൺ ഡ്രസ്സ്ഡ് ആസ് ലാംബ്- noun (നാമം)
- ചെറുപ്പക്കാരി ചമയുന്ന കിഴവി
-
mutton dressed as a lamb
♪ മട്ടൺ ഡ്രസ്സ്ഡ് ആസ് എ ലാംബ്- noun (നാമം)
- യുവതിയെപ്പോലെ ഒരുങ്ങിനടക്കുന്ന കിളവി