1. mutuality

    ♪ മ്യൂച്വാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അന്യോന്യത്വം
    3. അന്യോന്യത
  2. verb denoting mutual connection between subject and predicate

    ♪ വേർബ് ഡിനോട്ടിംഗ് മ്യൂച്വൽ കണക്ഷൻ ബിറ്റ്വീൻ സബ്ജക്റ്റ് ആൻഡ് പ്രെഡികേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
  3. mutual

    ♪ മ്യൂച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പര, പരസ്പരം, അന്യോന്യ, അന്യോന്യം, തമ്മിൽത്തമ്മിലുള്ള
  4. mutual consent

    ♪ മ്യൂച്വൽ കൺസന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഭയകഷിസമ്മതം
  5. mutual hatred

    ♪ മ്യൂച്വൽ ഹേട്രഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പര വിരോധം
    3. അന്യോന്യശത്രുത
  6. mutual understanding

    src:ekkurupShare screenshot
    1. noun (നാമം)
    2. ചേർച്ച, മമത, മമത്വം, ഐമത്യം, ബന്ധുത്വം
  7. mutually

    ♪ മ്യൂച്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി
    1. idiom (ശൈലി)
    2. നമുക്കിടയിൽ, നിങ്ങൾക്കിടയിൽ, അവരുടെ ഇടയിൽ, ഒന്നായി, കൂട്ടായി
  8. mutual attachment

    ♪ മ്യൂച്വൽ അറ്റാച്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗഹൃദം, സ്നേഹം, സചി, സൗഹാർദ്ദം, ആത്മബന്ധം
  9. mutual support

    ♪ മ്യൂച്വൽ സപ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹോദര്യം, സൗദര്യം, സഹോദരത്വം, ഭ്രാത്യ്രം, സഹോദരഭാവം
    3. കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം
    4. സഹൗാർദ്ദം, സൗഹൃദം, സ്നേഹം, സഹവർത്തകത്വം, സഖിത്വം
  10. mutually exclusive

    ♪ മ്യൂച്വലി എക്സ്ക്ലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടുത്താനാവാത്ത, ചേർന്നുപോകാത്ത, യോജിപ്പിക്കാനാകാത്ത, പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, പരസ്പരവിരുദ്ധമായ
    3. യോജിപ്പിക്കാൻകഴിയാത്ത, പൊരുത്തപ്പെടാൻകഴിയാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത, ചേരാത്ത, രഞ്ജിപ്പിക്കാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക