1. my son

    ♪ മൈ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. പുരോഹിതൻ കുമ്പസാരിക്കുന്നവരെ സംബോധന ചെയ്യുന്ന രീതി
    3. സ്നേഹമൂർവ്വം യുവാവിനെ സംബോധന ചെയ്യുന്ന രീതി
  2. son et lumiere

    ♪ സൺ എറ്റ് ല്യുമിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസിദ്ധമായ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ അവയുടെ തന്നെ ചരിത്രം പ്രത്യേക വെളിച്ച സംവിധാനങ്ങളോടെയും, ശബ്ദ സംവിധാനങ്ങളോടെയും വിവരിക്കുന്നത്
    3. പ്രസിദ്ധമായ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ അവയുടെ തന്നെ ചരിത്രം പ്രത്യേക വെളിച്ച സംവിധാനങ്ങളോടെയും
    4. ശബ്ദ സംവിധാനങ്ങളോടെയും വിവരിക്കുന്നത്
  3. carpenters son

    ♪ കാർപെന്റേഴ്സ് സൺ
    src:crowdShare screenshot
    1. noun (നാമം)
    2. തച്ചന്റെ മകൻ
  4. son of god

    ♪ സൺ ഓഫ് ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവപുത്രൻ
  5. small son

    ♪ സ്മോൾ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുമകൻ
  6. bastard son

    ♪ ബാസ്റ്റാർഡ് സൺ
    src:crowdShare screenshot
    1. noun (നാമം)
    2. തന്തയില്ലാത്തവൻ
    3. അച്ഛനാരെന്നറിയാത്ത പുത്രൻ
  7. son of lamak

    ♪ സൺ ഓഫ് ലാമാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ലമക്കിന്റെ പുത്രൻ
  8. son

    ♪ സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുത്രൻ, മകൻ, പുത്രകൻ, മഹൻ, മോൻ
  9. prodigal son

    ♪ പ്രോഡിഗൽ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മുടിയനായ പുത്രൻ
    3. ധൂർത്തനായ പുത്രൻ
  10. son-in-law

    ♪ സൺ-ഇൻ-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. മകളുടെ ഭർത്താവ്
    3. ജാമാതാവ്
    4. മരുമകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക