1. myriad

    ♪ മിറിയഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്തസംഖ്യ, കണക്കറ്റ, എണ്ണിയാലൊടുങ്ങാത്ത, അസംഖ്യം, അസംഖ്യേയം
    1. noun (നാമം)
    2. അനവധി, അസംഖ്യം, ബൃഹത്സംഖ്യ, ബഹുലത, കൂട്ടം
  2. myriad-minded

    ♪ മിറിയഡ്-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അമിതധാരണാശക്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക