1. mysterious

    ♪ മിസ്റ്റീരിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അജ്ഞേയമായ, ദുർഗ്രാഹ്യമായ, ദുരൂഹമായ, ദുരവഗാഹ, പരമരഹസ്യമായ
    3. രഹസ്യങ്ങൾനിറഞ്ഞ, നിഗൂഢതയുള്ള, പ്രഹേളികപോലെയുള്ള, കടങ്കഥപോലെയുള്ള, ദുർജ്ഞേയമായ
  2. mystery

    ♪ മിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഗൂഢത, രഹസ്യം, പരമരഹസ്യം, ഗൂഢാർത്ഥം, ഗൂഢതത്ത്വം
    3. രഹസ്യം, രഹസ്യാത്മകത, ദുരൂഹസാഹചര്യം, മറവ്, അസ്പഷ്ടത
    4. അപസർപ്പകകഥ, കുറ്റാന്വേഷണകഥ, സ്തോഭജനകമായ നോവൽ, സംഭ്രമകഥ, കൊലപാതകകഥ
  3. mysteriousness

    ♪ മിസ്റ്റീരിയസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിഗൂഢത
    3. ഗോപ്യത
    4. ദുർജ്ഞേയത
  4. an air of mystery

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിശദീകരിക്കാനാവാത്ത
  5. it's a mystery

    ♪ ഇറ്റ്സ് എ മിസ്റ്ററി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയില്ല, എനിക്ക് അറിഞ്ഞുകൂട, എനിക്ക് അറിയാമ്പാടില്ല, എനിക്കെങ്ങനെ അറിയാം, അതു ദുരൂഹമാണ്
  6. mystery tour

    src:ekkurupShare screenshot
    1. noun (നാമം)
    2. പുറത്തുപോകൽ, ഉല്ലാസയാത്ര, പര്യടനം, കാറ്റുകൊള്ളൽ, വിനോദവിഹാരത്തിനുള്ള പര്യടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക