1. mystic, mystical

    ♪ മിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൂഢാർത്ഥകമായ, ആത്മീയം, യോഗാത്മകദർശനപരമായ, അദ്ധ്യാത്മികം, ആധ്യാത്മികരഹസ്യവാദപരമായ
    3. പ്രതീക, പ്രതീകാത്മകമായ, സൂചകമായ, സങ്കേതരൂപമായ, ലാക്ഷണികമായ
    4. ഗൂഢാർത്ഥമായ, രഹസ്യമായ, ഗോപ്യമായ, മറച്ചുവച്ചിട്ടുള്ള, ഗുപ്തമായ
  2. mystic power

    ♪ മിസ്റ്റിക് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. അതീന്ദ്രിയശക്തി
  3. mystic spell om

    ♪ മിസ്റ്റിക് സ്പെൽ ഓം
    src:crowdShare screenshot
    1. noun (നാമം)
    2. ഓം എന്ന യോഗാത്മക മന്ത്രം
  4. pantheistic mohamedan mystic

    ♪ പാൻതീയിസ്റ്റിക് മൊഹമ്മദൻ മിസ്റ്റിക്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വദേവതാവാസിയായ മുസ്ലീം സന്യാസി
  5. mysticism

    ♪ മിസ്റ്റിസിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക