1. mystify

    ♪ മിസ്റ്റിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗഹനമാക്കുക, നിഗൂഢമാക്കുക, ആദ്ധ്യാത്മിക പരിവേഷം സൃഷ്ടിക്കുക, അന്ധാളിപ്പിക്കുക, വിഭ്രമിപ്പിക്കുക
  2. mystifying

    ♪ മിസ്റ്റിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രവും അസാധാരണവുമായ, വിചിത്രതരക്കാരനായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ, വിലക്ഷണസ്വഭാവമുള്ള
    3. ഗൂഢാർത്ഥമായ, നിഗൂഢതയുള്ള, ദുർഗ്രഹ, ദുരൂഹമായ, ദുരവഗാഹ
    4. വിശദീകരിക്കാനൊക്കാത്ത, എന്തുകൊണ്ടെന്നു പറയാൻ കഴിയാത്ത, പരിഹരിക്കാനൊക്കാത്ത, ദുരൂഹം, ദുർഗ്രഹ
    5. കുഴക്കുന്ന, കുഴയ്ക്കുന്ന, അന്ധാളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, സംഭ്രമിപ്പിക്കുന്ന
    6. പ്രത്യേകമായ, അസാധാരണമായ, അപരിചിതമായ, സവിശേഷമായ, അപൂർവ്വമായ
  3. be mystified

    ♪ ബി മിസ്റ്റിഫൈഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുമ്പില്ലാതിരിക്കുക, സൂചന കിട്ടാതിരിക്കുക, ഒരു കാര്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാതിരിക്കുക, മനസ്സിലാക്കാൻ കഴിയാതെ വരുക, പിടികിട്ടാതിരിക്കുക
  4. mystified

    ♪ മിസ്റ്റിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
    3. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    4. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
    5. കുഴങ്ങിയ, പകച്ച, അമ്പരന്ന, സംഭ്രാന്തമായ, പതറിയ
    6. അന്വേഷണാത്മകം, ചോദ്യരൂപേണയുള്ള, ചോദ്യം ചെയ്യുന്ന, കൗതൂകകരമായ, കുഴങ്ങിയ
    1. phrase (പ്രയോഗം)
    2. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
    3. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക