1. mythical

    ♪ മിത്തിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരാണിക, ഐതിഹ്യപരമായ, കാല്പനിക, മായിക, ഇതിഹാസസംബന്ധമായ
    3. സാങ്കല്പികം, അയഥാർത്ഥം, ഉള്ളതല്ലാത്ത, മിഥ്യയായ, പൊളിയായ
  2. mythical stories

    ♪ മിത്തിക്കൽ സ്റ്റോറിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐതിഹ്യകഥകൾ
  3. mythical tortoise shouldering the earth

    ♪ മിത്തിക്കൽ ടോർട്ടോയിസ് ഷോൾഡറിംഗ് ദ അർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ആദികൂർമ്മം
  4. mythic

    ♪ മിത്തിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐതിഹാസിക, പുരാണപ്രസിദ്ധമായ, പുരാവൃത്തപരമായ, പുരാണകഥയായ, കെട്ടുകഥപോലുള്ള
    3. പുരാവൃത്തസംബന്ധമായ, സാങ്കല്പികം, കാല്പനിക, കാല്പനികമായ കഥാമൂല്യംകൊണ്ടു പ്രസിദ്ധമായ, ഐതിഹാസികം
    4. വെറും കെട്ടുകഥയായ, പഴങ്കഥയായ, ഐതിഹ്യപരമായ, ഐതിഹാസികമായ, പുരാണകഥയായ
  5. mythical creature

    ♪ മിത്തിക്കൽ ക്രീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സത്വം, വികൃതജന്തു, ഭീഷണസത്വം, ഭയങ്കരസത്വം, ഭീകരുന്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക