1. nabbing

    ♪ നാബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹിക്കൽ, പിടിക്കൽ, പ്രഗ്രഹം, പ്രഗ്രഹണം, പിടികൂടൽ
  2. nab

    ♪ നാബ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കട്ടുകൊണ്ടുപോകുക, എടുത്തുകൊണ്ടുപോകുക, കക്കുക, മോഷ്ടിക്കുക, വളയ്ക്കുക
    3. കട്ടുകൊണ്ടുപോവുക, അറിയാതെ കെെവശപ്പെടുത്തുക, ഉടമസ്ഥ അനുവാദം കൂടാതെ എടുക്കുക, മോഷ്ടിക്കുക, കക്കുക
    4. മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
    1. verb (ക്രിയ)
    2. കോളർപിടിച്ചു നിർത്തുക, കഴുത്തിനു ചുറ്റുമുള്ള തുണിയിൽ കെെയിട്ടു പിടിക്കുക, കഴുത്തു പട്ടയിൽ കടന്നുപിടിക്കുക, പിടലിക്കു പിടികൂടുക, കൊങ്ങയ്ക്കു പിടിക്കുക
    3. പിടിച്ചുവയ്ക്കുക, വിടാതെ പിടിച്ചു വയ്ക്കുക, തടഞ്ഞുനിർത്തുക, വിചാരണയ്ക്കുമുമ്പു തടവിൽ വയ്ക്കുക, പിടിച്ചുനിർത്തുക
    4. തട്ടിപ്പറിക്കുക, തട്ടിയെടുക്കുക, കെെപ്പിടിയിലാക്കുക, കവരുക, പിടിച്ചുപറിച്ചെടുക്കുക
    5. അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക, നിയമാധികാരം പ്രയോഗിച്ചു തടവിൽ പിടിക്കുക
    6. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക