1. nag

    src:ekkurupShare screenshot
    1. noun (നാമം)
    2. വഴക്കാളി, ശണ്ഠക്കാരി, മൂശേട്ട, ലഹളക്കാരി, ദുർമ്മുഖിയായ സ്ത്രീ
    1. verb (ക്രിയ)
    2. അടിക്കടി കുറ്റം കാണുക, തുടർച്ചയായി വിഷമിപ്പിക്കുക, തുടരെ ശല്യം ചെയ്യുക, പൊറുതിമുട്ടിക്കുക, ശകാരിച്ചുകൊണ്ടേയിരിക്കുക
    3. വിഷമിപ്പിക്കുക, നിരന്തരം ശല്യം ചെയ്യുക, നിരന്തരം വേദന അനുഭവപ്പെടുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക
  2. nag

    ♪ നാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണിച്ചുവശായ കുതിര, വയസ്സൻകുതിര, കുതിര, ഓടിത്തളർന്ന കുതിര, ചെറുകുതിര
  3. nagging

    ♪ നാഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദാശകാരിക്കുന്ന, അടിക്കടി കുറ്റപ്പെടുത്തുന്ന, തൊട്ടതെല്ലാം കുറ്റമായി കാണുന്ന, വിദൂഷക, ദോഷദൃഷ്ടി
    3. അടിക്കടിയുണ്ടാകുന്ന, വിടാത്ത, തുടർച്ചയായ, ഇടതടവില്ലാത്ത, വിരാമമില്ലത്ത
  4. nag somebody

    ♪ നാഗ് സംബഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാതിപ്പെടുക
  5. nag at

    ♪ നാഗ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേട്ടയാടുക, മനസ്സിൽനിന്നു വിട്ടുപോകാതെ നിൽക്കുക, മനസ്സിൽ ഭാരമായി കിടക്കുക, അലട്ടുക, തുടരെ ഉപദ്രവിക്കുക
  6. nag

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശകാരിക്കുക, അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ
    1. noun (നാമം)
    2. അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ, അലപ്പറച്ചക്കി
    3. കുതിര, അശ്വം, അശ്വ, അശ്വകം, വാജി
    4. ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി, ശുണ്ഠിക്കാരത്തി, കർക്കശ
    5. ഉഗ്രസ്വഭാവമുള്ള വൃദ്ധ, മൂശേട്ടത്തള്ള, ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി
    6. കുതിര, അശ്വം, മെലിഞ്ഞകുതിര, ചാവാലിക്കുതിര, ചെറുകുതിര
    1. phrasal verb (പ്രയോഗം)
    2. മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക
    3. ശല്യപ്പെടുത്തുക, നിർബ്ബന്ധംപിടിക്കുക, നിരന്തരം ശല്യപ്പെടുത്തുക, ബാധിക്കുക, അസഹ്യപ്പെടുത്തുക
    4. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, ഒരേ കാര്യം മുഷിപ്പിക്കത്തക്കവണ്ണം പറഞ്ഞുകൊണ്ടിരിക്കുക, അടിക്കടി കുറ്റപ്പെടുത്തുക, തൊട്ടതെല്ലാം കുറ്റമായി കാണുക. ശല്യംചെയ്യുക, ഉപദ്രവിക്കുക
    5. ഭാരമാകുക, മഥിക്കുക, ഞെരുക്കുക, മനസ്സിടിവുണ്ടാക്കുക, മ്ലാനീഭവിപ്പിക്കുക
    6. വിമർശിക്കുക, അപലപിക്കുക, കുറ്റം പറയുക, കുറ്റപ്പെടുത്തുക, കുറ്റം കാണുക
    1. verb (ക്രിയ)
    2. നിർബന്ധിക്കുക, കടം വീട്ടാൻ നിർബന്ധിക്കുക, ഞെരുക്കിച്ചോദിക്കുക, അലട്ടുക, ശല്യപ്പെടുത്തി ചോദിക്കുക
    3. നിർബന്ധിച്ചു ചെയ്യിക്കുക, ബലാൽക്കാരമായി അനുസരിപ്പിക്കുക, ഞെരുക്കു, ഹിംസിക്കുക, സെെന്യശക്തികൊണ്ടു പീഡിപ്പിക്കുക
    4. പരാതിപ്പെടുക, പരാതിപറയുക, ചില്ലറക്കാര്യങ്ങളെക്കുറിച്ചു വൃഥാ പരാതിപ്പെടുക, കുറ്റം പറയുക, ആക്ഷേപം പറയുക
    5. ഉപദ്രവിക്കുക, കലഹിക്കുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, അലട്ടുക, നിരന്തരം ശല്യംചെയ്യുക
    6. ഞെരുക്കിച്ചോദിക്കുക, അസഹ്യപ്പെടുത്തുക, യാചിക്കുക, അലട്ടുക, വിടാതെ പ്രാർത്ഥിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക