-
nail
♪ നെയിൽ- noun (നാമം)
- verb (ക്രിയ)
-
nail it
♪ നെയിൽ ഇറ്റ്- idiom (ശൈലി)
- ഒരു കാര്യം സമഗ്രമായി അല്ലെങ്കിൽ സഫലമായി ചെയ്യുക
-
nail for
♪ നെയിൽ ഫോർ- verb (ക്രിയ)
- ഒരാളെ പിടികൂടി കുറ്റക്കാരനെന്ൻ തെളിയിക്കുക
-
axle-nail
♪ ആക്സിൾ-നെയിൽ- noun (നാമം)
- അച്ചാണി
-
nail-file
♪ നെയിൽ-ഫൈൽ- noun (നാമം)
- നഖം മിനുസപ്പെടുത്തുന്നതിനുള്ള ഒരു തരം അരം
-
screw-nail
♪ സ്ക്രൂ നെയിൽ- noun (നാമം)
- പിരിയാണി
-
loose nail
♪ ലൂസ് നെയിൽ- noun (നാമം)
- ഇളകിയ ആണി
-
nail-brush
♪ നെയിൽ-ബ്രഷ്- noun (നാമം)
- നഖം മിനുക്കുന്നതിനുള്ള ബ്രഷ്
-
wooden nail
♪ വുഡൻ നെയിൽ- noun (നാമം)
- മരയാണി
-
on the nail
♪ ഓൺ ദ നെയിൽ- adjective (വിശേഷണം)