-
drive a nail into someones coffin
♪ ഡ്രൈവ് എ നെയിൽ ഇൻടു സംവൺസ് കോഫിൻ- verb (ക്രിയ)
- ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
-
nail scissors
♪ നെയിൽ സിസേഴ്സ്- noun (നാമം)
- നഖം വെട്ടുന്ന കത്രിക
-
to nail down
♪ ടു നെയിൽ ഡൗൺ- verb (ക്രിയ)
- ആണിയടിക്കുക
-
loose nail
♪ ലൂസ് നെയിൽ- noun (നാമം)
- ഇളകിയ ആണി
-
nail
♪ നെയിൽ- noun (നാമം)
- verb (ക്രിയ)
-
hard as nails
♪ ഹാർഡ് ആസ് നെയിൽസ്- phrase (പ്രയോഗം)
-
on the nail
♪ ഓൺ ദ നെയിൽ- adjective (വിശേഷണം)
-
drive a nail in to
♪ ഡ്രൈവ് എ നെയിൽ ഇൻ ടു- verb (ക്രിയ)
- ആണിയടിക്കുക
-
nail it
♪ നെയിൽ ഇറ്റ്- idiom (ശൈലി)
- ഒരു കാര്യം സമഗ്രമായി അല്ലെങ്കിൽ സഫലമായി ചെയ്യുക
-
axle-nail
♪ ആക്സിൾ-നെയിൽ- noun (നാമം)
- അച്ചാണി